INTERNATIONAL WORKSHOP ON PALLIATIVE CARE
PALLIATIVE CARE HYBRID ON YOUTUBE
PALLIATIVE CARE HYBRID ON YOUTUBE
Integrated Management of Neonatal and Childhood Illness (IMNCI) offers an effective case management approach to comprehensively prevent and manage the leading causes of serious illness and mortality in children under five years of age. The workshop on “IMNCI Guidelines and Updates”, a State level Workshop was a two day participatory module based workshop of IMNCI… Continue reading IMNCI WORKHOP
NEOCARE 2k24, a state level workshop on ‘Essential Newborn Nursing’ was a two day participatory module based workshop of ENBC & FBNC modules organized by the IQAC and Dept. of Child Health Nursing, Pushpagiri College of Nursing, on 21st and 22nd February 2024 from 8am to 4.30pm at the College auditorium. The purpose of the workshop was… Continue reading NEOCARE 2K24
2022 ഒക്‌ടോബർ 14, 15 തീയതികളിൽ പുഷ്പഗിരി കോളേജ് ഓഫ് നഴ്‌സിംഗിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നഴ്‌സിംഗ് എജ്യുക്കേഷൻ ആൻഡ് അഡ്മിനിസ്‌ട്രേഷന്റെ നേതൃത്വത്തിൽ ഒന്നാം വർഷ എംഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥികൾ ‘നഴ്‌സിംഗ് വിദ്യാഭ്യാസത്തിലെ ക്ലിനിക്കൽ, ക്ലാസ് റൂം മൂല്യനിർണ്ണയം‘ എന്ന വിഷയത്തിൽ ഒരു അന്താരാഷ്ട്ര ശിൽപശാല നടത്തി. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വിജയലാൽ വിജയൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും ശിൽപശാലയിൽ പങ്കെടുത്തു, വിവിധ മേഖലകളിലെ പ്രമുഖർ ക്ലാസുകൾ നയിച്ചു. ടൈറ്റിൽ സ്പോൺസർ മെഡിസിറ്റി ഇന്റർനാഷണൽ അക്കാദമിയെയും സഹ സ്പോൺസർ ജോയ് ആലുക്കാസിനേം മീറ്റിംഗിൽ അഭിനന്ദിച്ചു. ശിൽപശാലയിൽ പങ്കെടുത്ത പ്രതിനിധികളുടെ പ്രതികരണമനുസരിച്ച്, നഴ്‌സിംഗ് വിദ്യാഭ്യാസത്തിലെ ക്ലിനിക്കൽ, ക്ലാസ്റൂം മൂല്യനിർണ്ണയത്തിൽ ഉപയോഗിക്കുന്ന വിവിധ രീതികളും മാനദണ്ഡങ്ങളും വിശദീകരിച്ചതിനാൽ ഈ ശിൽപശാല വിജയകരമായിരുന്നു.
Copyright © 2021 Logiprompt Techno Solutions India Pvt Ltd